രണ്ടാഴ്ച്ച മുമ്പാണ് ഫേസ്ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഐ20 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഹാച്ച്ബാക്കിന്റെ എന്‍ ലൈന്‍ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്
ഹോണ്ട ഡിയോ 125, ഹോര്‍നെറ്റ് 2.0 മോഡലുകളുടെ റെപ്സോള്‍ എഡിഷന് അവതരിപ്പിച്ചു. യഥാക്രമം 92,300 രൂപയും 1.4 ലക്ഷം രൂപയുമാണ്
ഈ വര്‍ഷം ജൂലൈയിലാണ് ഫേസ്ലിഫ്റ്റ് ചെയ്ത കിയ സെല്‍റ്റോസ് വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിംഗ് നേടിയിരിക്കുകയാണ് എസ്യുവി.
ഉല്‍സവ സീസണ് പ്രമാണിച്ച് കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നീ മൂന്ന് മോഡലുകളുടെയും അര്‍ബന്‍ നൈറ്റ് എഡിഷന് പുറത്തിറക്കിയിരിക്കുകയാണ് റെനോ ഇന്ത്യ.
നവരാത്രി ആരംഭം മുതല്‍ ദീപാവലി വരെ നീളുന്ന ഉല്‍സവ കാലത്താണ് രാജ്യത്ത് പുതിയ വാഹന മോഡലുകളും പ്രത്യേക പതിപ്പുകളും സാധാരണയായി
പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡൈനാമിക് എച്ച്എസ്ഇ വേരിയന്റില്‍ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പരിഷ്കരിച്ച ലക്ഷ്വറി
ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കിന്റെ (ഐബിഡബ്ല്യു) തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 8, 9 തീയതികളില്‍ ഗോവയിലാണ് പത്താം പതിപ്പിന്
ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായി നിസാന്‍ മോട്ടോര്‍ ഇന്ത്യ.
യമഹ ആരാധകര്‍ക്ക് ആവേശകരമായ വാര്‍ത്ത! നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, മോട്ടോജിപി ഇതാദ്യമായി ഇന്ത്യയില്‍ വരികയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇവന്റ്
തുര്‍ക്കിയില്‍ നടന്ന ട്രാന്‍സ്അനറ്റോലിയ റാലി റെയ്ഡിന്റെ ബി1 വിഭാഗത്തില്‍ ഇന്ത്യയുടെ ഹാരിത് നോവയ്ക്ക് ജയം. ബി1 വിഭാഗത്തില്‍ ഒന്നാം സ്ഥാനം