Top Spec

The Top-Spec Automotive Web Portal in Malayalam

Category: Cars

കുതിപ്പ് തുടരാന്‍ ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഫേസ്‌ലിഫ്റ്റ്

രണ്ടാഴ്ച്ച മുമ്പാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഐ20 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഹാച്ച്ബാക്കിന്റെ എന്‍ ലൈന്‍ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്

അമ്പതിനായിരം ബുക്കിംഗ് പിന്നിട്ട് പുതിയ കിയ സെല്‍റ്റോസ്

ഈ വര്‍ഷം ജൂലൈയിലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത കിയ സെല്‍റ്റോസ് വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിംഗ് നേടിയിരിക്കുകയാണ് എസ്‌യുവി.

ജീപ്പ് കോംപസ് ബ്ലാക്ക് ഷാര്‍ക്ക്, മെറിഡിയന്‍ ഓവര്‍ലാന്‍ഡ് വിപണിയില്‍

നവരാത്രി ആരംഭം മുതല്‍ ദീപാവലി വരെ നീളുന്ന ഉല്‍സവ കാലത്താണ് രാജ്യത്ത് പുതിയ വാഹന മോഡലുകളും പ്രത്യേക പതിപ്പുകളും സാധാരണയായി

പുതിയ റേഞ്ച് റോവര്‍ വെലാര്‍ വിപണിയില്‍

പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡൈനാമിക് എച്ച്എസ്ഇ വേരിയന്റില്‍ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പരിഷ്‌കരിച്ച ലക്ഷ്വറി

ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി നിസാന്‍

ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായി നിസാന്‍ മോട്ടോര്‍ ഇന്ത്യ.

കറുപ്പഴകില്‍ എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷന്‍

ഉല്‍സവ സീസണ്‍ പ്രമാണിച്ച് എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 14.48 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം

മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ പയറ്റിത്തെളിയാന്‍ ഹോണ്ട എലവേറ്റ്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട എലവേറ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില

ഓണ നാളുകളില്‍ മെഗാ ഡെലിവറിയുമായി ഫോക്‌സ്‌വാഗണ്‍

ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ 150 ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഡെലിവറി ചെയ്തു. ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച

കൊച്ചിയില്‍ സ്പിന്നി പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു

യൂസ്ഡ് കാര്‍ ക്രയവിക്രയ പ്ലാറ്റ്‌ഫോമായ സ്പിന്നിയുടെ ഇന്ത്യയിലെ മൂന്നാമത്തെ പാര്‍ക്ക് കൊച്ചി ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുനൂറിലധികം സ്പിന്നി അഷ്വേര്‍ഡ് കാറുകളും

എക്സ്‌ക്ലൂസീവ് ഓണം ഓഫറുകളുമായി റെനോ

ഓണത്തോടനുബന്ധിച്ച് റെനോ ഇന്ത്യ എക്സ്‌ക്ലൂസീവ് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ റെനോ കാറുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 75,000 രൂപ വരെ