Top Spec

The Top-Spec Automotive Web Portal in Malayalam

ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി നിസാന്‍

ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായി നിസാന്‍ മോട്ടോര്‍ ഇന്ത്യ.

മോട്ടോജിപി ഭാരത് ജിപി; ടിക്കറ്റുകളുമായി യമഹ

യമഹ ആരാധകര്‍ക്ക് ആവേശകരമായ വാര്‍ത്ത! നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, മോട്ടോജിപി ഇതാദ്യമായി ഇന്ത്യയില്‍ വരികയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇവന്റ്

ട്രാന്‍സ്അനറ്റോലിയ റാലിയില്‍ വിജയിച്ച് ഹാരിത് നോവ

തുര്‍ക്കിയില്‍ നടന്ന ട്രാന്‍സ്അനറ്റോലിയ റാലി റെയ്ഡിന്റെ ബി1 വിഭാഗത്തില്‍ ഇന്ത്യയുടെ ഹാരിത് നോവയ്ക്ക് ജയം. ബി1 വിഭാഗത്തില്‍ ഒന്നാം സ്ഥാനം

കറുപ്പഴകില്‍ എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷന്‍

ഉല്‍സവ സീസണ്‍ പ്രമാണിച്ച് എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 14.48 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം

മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ പയറ്റിത്തെളിയാന്‍ ഹോണ്ട എലവേറ്റ്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട എലവേറ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില

മോട്ടോജിപി: കാറ്റലൂന്യ ജിപിയില്‍ എസ്പര്‍ഗാരോയുടെ വെന്നിക്കൊടി

കാറ്റലൂന്യ മോട്ടോജിപിയില്‍ അപ്രീലിയ റേസിംഗ് ടീമിന്റെ അലക്സ് എസ്പര്‍ഗാരോ വെന്നിക്കൊടി പാറിച്ചു. എസ്പര്‍ഗാരോയുടെ ടീമംഗമായ മാവെറിക് വിന്യാലിസ് രണ്ടാം സ്ഥാനം

ഇരുപതിന്റെ നിറവില്‍ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ

മള്‍ട്ടിസ്ട്രാഡ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം മള്‍ട്ടി റോഡ് എന്നാണ്. ഒരു ഡുകാറ്റി മോട്ടോര്‍സൈക്കിള്‍ മോഡലിനെ സംബന്ധിച്ചിടത്തോളം ഈ വിശേഷണം

നാടെങ്ങും വിലസാന്‍ പുതിയ ബുള്ളറ്റ് 350

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയില്‍ അവതരിപ്പിച്ചു. ഏതാനും പരിഷ്‌കാരങ്ങളോടെയാണ് 2023 മോഡല്‍ വിപണിയിലെത്തുന്നത്. 1.73 ലക്ഷം രൂപയാണ്

ഹീറോയുടെ അത്ഭുത പ്രവൃത്തി! കരിസ്മ വീണ്ടും വിപണിയില്‍

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ കരിസ്മ എന്ന ജനപ്രിയ നാമം പുനരുജ്ജീവിപ്പിച്ചു. ബ്രാന്‍ഡ്-ന്യൂ ഹീറോ കരിസ്മ എക്‌സ്എംആര്‍ 210 മോട്ടോര്‍സൈക്കിളാണ് പുതുതായി

ഓണ നാളുകളില്‍ മെഗാ ഡെലിവറിയുമായി ഫോക്‌സ്‌വാഗണ്‍

ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ 150 ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഡെലിവറി ചെയ്തു. ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച