550 കിമീ വരെ റേഞ്ച് ലഭിക്കുന്ന 60 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് നല്‍കിയിരിക്കുന്നു ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍
2023 ജനുവരിയില്‍ ആദ്യ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും 1990 കളില്‍ ബജാജിനും മറ്റ് ഇരുചക്ര വാഹന ബ്രാന്‍ഡുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ
ഇലക്ട്രിക് എസ്‌യുവി അനാവരണം ചെയ്തു. വരും മാസങ്ങളില്‍ വിപണി അവതരണം നടക്കും ഓള്‍-ഇലക്ട്രിക് മഹീന്ദ്ര എക്‌സ്‌യുവി400 അനാവരണം ചെയ്തു. വരും
ഇന്ത്യാ എക്‌സ് ഷോറൂം വില 2.45 കോടി രൂപ മുതല്‍ മെഴ്സിഡസ്-എഎംജി ഇക്യുഎസ് 53 4മാറ്റിക്+ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ഇഞ്ചിയോണ്‍ കിയ ഷോറൂമിലാണ് ഈ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ സ്ഥാപിച്ചത് ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി രാജ്യത്തെ ഏറ്റവും വേഗതയേറിയ 240
ഇലക്ട്രിക് ക്രോസ്ഓവര്‍ മോഡലിന് 59.95 ലക്ഷം മുതല്‍ 64.95 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില കിയ ഇവി6
ഇഡ്രൈവ്40 സ്‌പോര്‍ട്ട് വേരിയന്റിന് 69.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില ബിഎംഡബ്ല്യു ഐ4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇഡ്രൈവ്40
ബേസ് വേരിയന്റിന് 98,564 രൂപയും എസ് വേരിയന്റിന് 1,08,690 രൂപയുമാണ് ഡെല്‍ഹി ഓണ്‍ റോഡ് വില. എസ്ടി വേര്‍ഷന്‍ പിന്നീട്
ഇന്ത്യ എക്‌സ് ഷോറൂം വില 17.74 ലക്ഷം രൂപ മുതല്‍ ഒറ്റ പൂര്‍ണ ചാര്‍ജില്‍ 312 കിലോമീറ്ററാണ് ടാറ്റ നെക്സോണ്‍
പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ 2025 ഓടെ അവതരിപ്പിക്കും ടാറ്റ അവിന്യ ഇവി കണ്‍സെപ്റ്റ് അനാവരണം ചെയ്തു. ജെന്‍ 3 ആര്‍ക്കിടെക്ചര്‍