ഇന്ത്യാ എക്സ് ഷോറൂം വില 11.21 ലക്ഷം മുതല്‍ ഫോക്സ്വാഗണ് വര്‍ച്ചൂസ് മിഡ് സൈസ് സെഡാന്റെ വില പ്രഖ്യാപിച്ചു. ഡൈനാമിക്
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര് കമ്പനിയാണ് ആക്സിയ ടെക്നോളജീസ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നൂതന
വരുന്ന ഉല്‍സവ സീസണില്‍ എംജിവേഴ്സ് നേരിട്ട് അനുഭവിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും മെറ്റാവേഴ്സ് അടിസ്ഥാനമാക്കിയ എംജിവേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതായി ബ്രിട്ടീഷ് കാര്‍
43 ലക്ഷം രൂപ നല്കാന് തയ്യാറായ ദുബായ് ബിസിനസുകാരന് എസ്യുവി സ്വന്തമാക്കി ഗുരുവായൂരപ്പന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വഴിപാടായി സമര്‍പ്പിച്ച
ഇന്ത്യയില്‍ ബിസിനസ് ആരംഭിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് ഔഡി ജൂണ്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ കാറുകള്‍ക്കും പുതിയ വാറന്റി
ഇലക്ട്രിക് ക്രോസ്ഓവര്‍ മോഡലിന് 59.95 ലക്ഷം മുതല്‍ 64.95 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില കിയ ഇവി6
അവനവന്‍ചേരിയില്‍ ഹൈവേയോരത്ത് എസ്എന്‍ ബില്‍ഡിംഗിലാണ് ഷോറൂം, വര്‍ക്ക്ഷോപ്പ് എന്നിവ ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ഹോണ്ട ബിഗ്വിംഗ് ഷോറൂം
2022 അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു 1983 ല്‍ ലാന്‍ഡ് റോവര്‍ 110 എന്ന പേരിലാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍
ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു ഗുജറാത്തിലെ സാനന്ദിലുള്ള ഫോര്‍ഡിന്റെ മാനുഫാക്ചറിംഗ് പ്ലാന്റ് ടാറ്റ മോട്ടോഴ്സ് ഏറ്റെടുക്കും. ഇതിനായി ടാറ്റ മോട്ടോഴ്സിന്
ഇഡ്രൈവ്40 സ്പോര്‍ട്ട് വേരിയന്റിന് 69.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില ബിഎംഡബ്ല്യു ഐ4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇഡ്രൈവ്40