ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡുകള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍, റേഞ്ച് എക്‌സ്റ്റെന്‍ഡഡ് ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇന്ത്യയിലെ ആദ്യ മള്‍ട്ടി എന്‍ഇവി
ജൂലൈ 16 ന് ന്യൂഡല്‍ഹിയില്‍ അരങ്ങേറും വൂളിംഗ് സ്റ്റാര്‍ലൈറ്റ് 560 അടിസ്ഥാനമാക്കി എംജി ബാഡ്ജില്‍ നിര്‍മിക്കുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി
