Top Spec

The Top-Spec Automotive Web Portal in Malayalam

Month: August 2020

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്   ഈ വർഷം മാർച്ചിൽ രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കിയിരുന്നു.

സിട്രോയെൻ പരീക്ഷണ ഉൽപ്പാദനം ആരംഭിച്ചു

സി5 എയർക്രോസ് എന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് നിർമിക്കുന്നത്  ഇന്ത്യയിൽ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. അടുത്ത വർഷമായിരിക്കും സിട്രോയെൻ