Top Spec

The Top-Spec Automotive Web Portal in Malayalam

Tag: Renault Kwid

ഉല്‍സവത്തിന് എഴുന്നള്ളാന്‍ റെനോയുടെ കരിവീരന്‍മാര്‍

ഉല്‍സവ സീസണ്‍ പ്രമാണിച്ച് കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നീ മൂന്ന് മോഡലുകളുടെയും അര്‍ബന്‍ നൈറ്റ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് റെനോ ഇന്ത്യ.

നാല് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി റെനോ ക്വിഡ്

2021 മോഡല്‍ റെനോ ക്വിഡ് ഈയിടെ പുറത്തിറക്കിയിരുന്നു ഇന്ത്യയില്‍ ഇതുവരെ ഡെലിവറി ചെയ്തത് നാല് ലക്ഷം യൂണിറ്റ് റെനോ ക്വിഡ്.