അഞ്ച് വേരിയന്റുകളിൽ ലഭിക്കും. 9.49 ലക്ഷം മുതൽ 13.29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്സ് ഷോറൂം വില സ്കോഡ റാപ്പിഡ് ടിഎസ്ഐ
സെപ്റ്റംബർ 18 മുതൽ ഡെലിവറി ചെയ്തുതുടങ്ങും സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി സ്കോഡ ഓട്ടോ