ഹോണ്ട ഡിയോ 125, ഹോര്‍നെറ്റ് 2.0 മോഡലുകളുടെ റെപ്സോള്‍ എഡിഷന് അവതരിപ്പിച്ചു. യഥാക്രമം 92,300 രൂപയും 1.4 ലക്ഷം രൂപയുമാണ്
— മോട്ടോജിപിയിൽ മൽസരിക്കുന്ന ഹോണ്ട റേസിംഗ് ടീമിൻ്റെ ഹോണ്ട ആർസി 213വി മോട്ടോർസൈക്കിളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ലിവറിയാണ് രണ്ട് മോഡലുകളിലും നൽകിയത് ഹോണ്ട