0 റെപ്സോള്‍ എഡിഷനില്‍ ഹോണ്ട ഡിയോ 125, ഹോര്‍നെറ്റ് 2.0 September 22, 2023 ശങ്കർ മീറ്റ്ന ഹോണ്ട ഡിയോ 125, ഹോര്‍നെറ്റ് 2.0 മോഡലുകളുടെ റെപ്സോള്‍ എഡിഷന് അവതരിപ്പിച്ചു. യഥാക്രമം 92,300 രൂപയും 1.4 ലക്ഷം രൂപയുമാണ്