0 ബിഎംഡബ്ല്യു 220ഐ എം സ്പോർട്ട് വിപണിയിൽ January 13, 2021 ശങ്കർ മീറ്റ്ന ഇന്ത്യ എക്സ് ഷോറൂം വില 40.90 ലക്ഷം രൂപ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പെട്രോൾ വേരിയൻ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു.