0 ക്ലാസിക് ഹിമാലയന്‍ ഡ്രൈവുമായി യോകോഹാമ സഹകരിക്കും October 30, 2025 Sankar Meetna പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സംഘടിത സാഹസിക മോട്ടോറിംഗ് ആണ് ക്ലാസിക് ഹിമാലയന്‍ ഡ്രൈവ് നൂറിലധികം ക്ലാസിക്, വിന്റേജ് കാറുകള്‍ പങ്കെടുക്കും.