Month: November 2025

ടാറ്റ സിയറ നവംബര്‍ 25 ന്; ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ എസ്‌യുവിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചു

1990 കളില്‍ ഇന്ത്യന്‍ എസ്‌യുവി വിപണിയെ ഇളക്കിമറിച്ച ഓട്ടോമോട്ടീവ് ഇതിഹാസത്തിന്റെ പുനരുജ്ജീവനം റെട്രോ ഡിസൈന്‍, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ, വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍