Top Spec

The Top-Spec Automotive Web Portal in Malayalam

Tag: McLaren Automotive

രോമാഞ്ചിഫിക്കേഷന്‍ ഉറപ്പാക്കാന്‍ മക്‌ലാറന്‍ ഇന്ത്യയിലേക്ക്

ഈ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതായി ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍