0 35 ദശലക്ഷം വില്‍പ്പന താണ്ടി ഹോണ്ട ആക്റ്റിവ October 29, 2025 Sankar Meetna 2001 ലാണ് ഇന്ത്യയില്‍ ആദ്യമായി ഹോണ്ട ആക്റ്റിവ അവതരിപ്പിച്ചത് ആക്റ്റിവ 110, ആക്റ്റിവ 125, ആക്റ്റിവ-ഐ എന്നീ മൂന്ന് മോഡലുകളും