അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില 18.88 ലക്ഷം മുതല്‍ പരിഷ്‌കരിച്ച മോഡല്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് പുതുതായി
ലങ്കാഷൈര്‍ ആസ്ഥാനമായ മോട്ടോജിബിയുമായി പങ്കാളിത്തം സ്ഥാപിച്ചു ഇതോടെ 51-ാമത്തെ അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യമറിയിച്ചു. ഇറ്റലിയിലും സ്‌പെയിനിലും ഈയിടെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു ഹീറോ
ബേസ്, ടോപ്, ബിടിഒ എന്നീ മൂന്ന് വേരിയന്റുകളില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. എക്‌സ് ഷോറൂം വില 1.99 ലക്ഷം മുതല്‍
