0 തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ് തുറന്ന് അശോക് ലേയ്‌ലന്‍ഡ് August 30, 2025 Sankar Meetna കേരളത്തിലെ ആറാമത്തെ ലഘു വാണിജ്യ വാഹന ഡീലര്‍ഷിപ്പാണ് പ്രവര്‍ത്തനമാരംഭിച്ചത് ഡീലര്‍ പാര്‍ട്ണറായ ക്യാപിറ്റല്‍ ട്രക്ക്‌സിന് വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളില്‍ സെയില്‍സ്,