Author: Sankar Meetna

‘ടോപ് സ്‌പെക്’ തിരുമ്പി വന്തിട്ടേന്ന് സൊല്ല്

2020 ചിങ്ങം ഒന്നിനാണ് ‘ടോപ് സ്‌പെക്’ ആദ്യമായി ലോഞ്ച് ചെയ്തത് നിങ്ങളുടെ പിന്തുണയാണ് ടോപ് സ്‌പെക് ടീമിന് ഇന്ധനവും ഊര്‍ജ്ജവുമായത്